Ella Naavum Paadi Vaazhthum - Chords
- Basil M Jose
- 3 days ago
- 1 min read
Ellaa naavum paadi vaazhthum (എല്ലാ നാവും പാടി വാഴ്ത്തും)
Lyrics
Verse 1:
Ellaa naavum paadi vaazhthum, Aaraadyanaam yeshuve
എല്ലാ നാവും പാടി വാഴ്ത്തും, ആരാധ്യനാം യേശുവേ
Sthothrayaagam arppichennum, Ange vaazthi sthuthichidunnu
സ്തോത്ര യാഗം അർപ്പിചെന്നും, അങ്ങേ വാഴ്ത്തി സ്തുതിചീടുന്നു
Chorus:
Yogyan nee yeshuve, Sthuthikalku yogyan nee
യോഗ്യൻ നീ യേശുവേ സ്തുതികൾക്കു യോഗ്യൻ നീ
Yogyan nee yogyan nee, Daiva kunjaade nee yogyan
യോഗ്യൻ നീ യോഗ്യൻ നീ, ദൈവ കുഞ്ഞാടേ നീ യോഗ്യൻ
Verse 2:
Nithyamaayi snehichenne, Thiruninathaal veendeduthu
നിത്യമായി സ്നേഹിച്ചെന്നെ തിരുനിണത്താൽ വീണ്ടെടുത്തു
Uyirthennum jeevikkunnu, Maranathe jayichavane
ഉയിർത്തെന്നും ജീവിക്കുന്നു, മരണത്തെ ജയിച്ചവനെ
Verse 3:
Soukhya daayakan en yeshu, Adipinaraal soukyam nalki
സൗഖ്യദായകൻ എൻ യേശു, അടിപ്പിണരാൽ സൗഖ്യം നൽകി
Aasrayam nee ente naadha, Ethra maadhuryam jeevithathil
ആശ്രയം നീ എന്റെ നാഥാ എത്ര മാധുര്യം ജീവിതത്തിൽ
Ella Naavum Paadi Vaazhthum - Chords
Popular Versions of Ellaa Naavum Paadi
Ella Navum Padi Vazhthum | K S Chithra | Libny Kattapuram | Malayalam Christian Devotional Songs
എല്ലാ നാവും പാടി വാഴ്ത്തും | Ella Naavum Paadivazhthum
Lyrics & Music: Libny Kattappuram
Singer: K S Chithra
Album: Nandi Yesuve
Ella Naavum Paadi Vazhthum | Libny Kattapuram | Binoy Chacko | Best Malayalam Christian Worship Song
Lyrics & Music - Libny Kattapuram
Sung by - Binoy Chacko
Orchestration - Sunil Solomon
Produced by Holy Beats Cochin
Comments