യേശുവിൽ എൻ തോഴനെ Lyrics / Yeshuvil En Thozhane Lyrics
യേശുവിൽ എൻ തോഴനെ Chords / Yeshuvil En Thozhane Chords
Lyrics
Verse 1
യേശുവിൽ എൻ തോഴനെ കണ്ടേൻ എനിക്കെല്ലാം ആയവനെ
പതിനായിരങ്ങളിൽ ഏറ്റം സുന്ദരനെ
ശാരോനിൻ പനിനീർ പുഷ്പം അവനെ ഞാൻ കണ്ടെത്തിയേ
പതിനായിരങ്ങളിൽ ഏറ്റം സുന്ദരനെ
Pre-Chorus
തുമ്പം ദുഃഖങ്ങളതിൽ ആശ്വാസം നൽകുന്നോൻ
എൻ ഭാരമെല്ലാം ചുമക്കാമെന്നേറ്റതാൽ
Chorus
ശാരോനിൻ പനിനീർ പുഷ്പം അവനെ ഞാൻ കണ്ടെത്തിയേ
പതിനായിരങ്ങളിൽ ഏറ്റം സുന്ദരനെ
Verse 2
ലോകരെല്ലാം കൈവെടിഞ്ഞാലും ശോധനകൾ എറിയാലും
യേശു രക്ഷകനെൻ താങ്ങും തണലുമായ്
അവനെന്നെ മറക്കുകയില്ല മൃത്യുവിലും കൈവിടില്ല
അവനിഷ്ടം ഞാൻ ചെയ്‌തെന്നും ജീവിക്കും
Pre-Chorus
തുമ്പം ദുഃഖങ്ങളതിൽ ആശ്വാസം നൽകുന്നോൻ
എൻ ഭാരമെല്ലാം ചുമക്കാമെന്നേറ്റതാൽ
Chorus
ശാരോനിൻ പനിനീർ പുഷ്പം അവനെ ഞാൻ കണ്ടെത്തിയേ
പതിനായിരങ്ങളിൽ ഏറ്റം സുന്ദരനെ
Verse 3
ലോകരെല്ലാം കൈവെടിഞ്ഞാലും ശോധനകൾ എറിയാലും
യേശു രക്ഷകനെൻ താങ്ങും തണലുമായ്
അവനെന്നെ മറക്കുകയില്ല മൃത്യുവിലും കൈവിടില്ല
അവനിഷ്ടം ഞാൻ ചെയ്‌തെന്നും ജീവിക്കും
Pre Chorus
തുമ്പം ദുഃഖങ്ങളതിൽ ആശ്വാസം നൽകുന്നോൻ
എൻ ഭാരമെല്ലാം ചുമക്കാമെന്നേറ്റതാൽ
Chorus
ശാരോനിൻ പനിനീർ പുഷ്പം അവനെ ഞാൻ കണ്ടെത്തിയേ
പതിനായിരങ്ങളിൽ ഏറ്റം സുന്ദരനെ
Comments